നാലിലെ കൂട്ടം അധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തിൽ വായനാ വാരാഘോഷത്തോടനുബന്ധിച്ച് നമ്മുടെ സബ്ജില്ലയിലെ എൽ.പി വിദ്യാർത്ഥികൾക്കായി 25/6/ 20 വ്യാഴം രാത്രി 8 to 8:30 pm നു ഓൺലൈൻ സാഹിത്യ ക്വിസ് നടത്തുന്നു
ഓൺലൈൻ ക്വിസ്.
നിബന്ധനകൾ.....
✒️ ഒരാൾക്ക് ഒരു എൻട്രി മാത്രമെ അയക്കാൻ സാധിക്കു
✒️ ആകെ 20 ചോദ്യങ്ങൾ ഓരോന്നിനും നാല് ഓപ്ഷനുകൾ ശരിയായ ഉത്തരത്തിന് നേരെ ക്ലിക്ക് ചെയ്യുക
✒️ മുകളിൽ പേരും ഫോൺ നമ്പറും എഴുതി താഴെ submit ബട്ടൺ അമർത്തുക.
✒️ സമയം 25/6/20 നു 8.00 pm മുതൽ 8:30pm വരെ സമയം .
✒️ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണ്.
✒️ ഒരേ സ്കോർ ലഭിക്കുന്നവർ ഒന്നിലധികം വന്നാൽ നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കും.
കൂടുതൽ വിവരങ്ങൾക്ക്
9946169936
9946219551
9447531924
ക്വിസ് ലിങ്ക് ലഭിക്കാനായി താഴെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

No comments:
Post a Comment